തിരുവല്ല: ആമല്ലൂർ മൈലമൂട്ടിൽ പരേതനായ അയ്യപ്പന്റെ മകൻ എം. എ. ഉല്ലാസ് (46) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: ലത. മക്കൾ: സുരഭി, സേതു. മരുമകൻ സുമേഷ്.