18-sob-on-purushothaman
ഒ. എൻ. പുരുഷോത്തമൻ നായർ

വെണ്ണിക്കുളം അമ്പാട്ടുഭാഗം: ഓലിക്കൽ വിമുക്തഭടൻ ഒ. എൻ. പുരുഷോത്തമൻ നായർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ11ന്. ഭാര്യ: തുരുത്തിക്കാട് അടങ്ങുംപുറത്ത് ശാന്തമ്മ. മക്കൾ: ശശികല, കൃഷ്ണകല. മരുമക്കൾ: ആറന്മുള വടക്കേകാലായിൽ ഷാജൻ, മല്ലപ്പള്ളി കാരുവേലിൽ പ്രകാശ്.