പൂവച്ചൽ: കൈതടികോണം വീട്ടിൽ ജോർജ് (72, അനിൽ കുമാർ) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: അശ്വനി, അനീഷ. മരുമക്കൾ: ബൈജു, എബിൻ. പ്രാർത്ഥന നാളെ രാവിലെ 9ന്.