കുറിയന്നൂർ: പനന്തോട്ടത്തിൽ പരേതനായ സി. തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (87) നിര്യാതയായി. സംസ്‌കാരം പിന്നീട്. വയലത്തല ചള്ളയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ലൗലി (യു. എസ്. എ), ബേബി പുല്ലാട്. മരുമക്കൾ: ബാബു വടക്കേത്ത് മാരാമൺ, അനിയൻകുഞ്ഞ് താളികല്ലുങ്കൽ പുല്ലാട്.