അടൂർ: ചൂരക്കോട് ഹരീശ്രീയിൽ കൊച്ചു കൃഷ്ണപിള്ളയുടെ ഭാര്യ റിട്ട: അദ്ധ്യാപിക തുളസീഭായി(68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണപ്രിയ, ഹരികൃഷ്ണൻ. മരുമക്കൾ: എസ്.രാജേഷ്, സുകന്യ. സഞ്ചയനം ഞായർ രാവിലെ എട്ടിന്.