18-sob-david-abraham
ഡേവിഡ് എബ്രഹാം

പാണ്ടനാട് പടിഞ്ഞാറ് : വെഞ്ചാൽ പുത്തൻപുരയിൽ വി. എം. എബ്രഹാമിന്റെ മകൻ ഡേവിഡ് എബ്രഹാം (ഷിബു-47) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: ബിൻസി (ഞാലിയാംകുഴി കുന്നത്ത് ചിറയിൽ കുടുംബാംഗം). മകൾ: ഡോണ.