മുണ്ടൻകാവ്: പുതുശ്ശേരി വീട്ടിൽ റിട്ട: എക്‌സൈസ് ഇൻസ്‌പെക്ടർ രാമചന്ദ്രൻ നായരുടേയും പരേതയായ ഉമാദേവിയുടേയും മകൻ അജിത്ത് കുമാർ (53) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: രാധികാ അജിത്ത് മക്കൾ: ആദിത്യൻ അജിത്ത്, ദുർഗ്ഗാ അജിത്ത് സഞ്ചയനം തിങ്കൾ 9 മണി.