മല്ലപ്പുഴശ്ശേരി. പരമൂട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ എസ് കമലാക്ഷിയമ്മ (92) നിര്യാതയായി. മക്കൾ: അഡ്വ. വിജയൻ നായർ, രുക്മിണി ഉണ്ണികൃഷ്ണൻ, രാധാ എസ്. കുറുപ്പ്, ജയകൃഷ്ണൻ (റിട്ട. ഫെഡറൽ ബാങ്ക്) , ഗീത എസ്. പിള്ള. മരുമക്കൾ : ഉഷാ വിജയൻ, ഉണ്ണികൃഷ്ണൻ, പേരേതനായ ശിവൻ കുട്ടിക്കുറുപ്പ്, സുജാകൃഷ്ണൻ, വാസു കുട്ടൻ പിള്ള. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടു വളപ്പിൽ. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.