ചെറിയനാട് : സുനി രാജൻ ഇടവങ്കാട് (1),വി.കെ.വാസുദേവൻ തുരുത്തിമേൽ (2), ജി.വിവേക് പഞ്ചായത്തോഫീസ് (3), എം. എ. ശശികുമാർ അരിയന്നൂർശ്ശേരി (4), വത്സമ്മ സോമൻ മാമ്പ്ര (5), മനോജ് മോഹൻ പി.എച്ച്.സി.(6),അഞ്ജനകുമാരി ആലക്കോട് (7), സെയ്ത ബീവി ചെറൂമിക്കാട് (8), പ്രസന്ന രമേശൻ ചെറുവല്ലൂർ (9),ഷൈനി ഷാനവാസ് ഞാഞ്ഞൂക്കാട് (10), ബിജു രാഘവൻ കൊല്ലകടവ് (11),ഷാളിനി രാജൻ കടയിക്കാട് (12), രശ്മി സുരേഷ് റെയിൽവേസ്റ്റേഷൻ (13),വർഗീസ് (ബാബു ചിറയ്ക്കൽ) അത്തമൺചേരി (14),ടി. എം. കാർത്തികേയൻ മണ്ടപരിയാരം (15).