19-sob-anilkumar
അനിൽകുമാർ

പത്തനംതിട്ട : കൊവിഡ് ബാധിച്ച് വി.കോട്ടയം അക്ഷയ ഭവനിൽ അനിൽകുമാർ (54) ഡൽഹിയിൽ മരിച്ചു. ഭാര്യ : അജിത അനിൽ. മക്കൾ: അശ്വതി, അഞ്ജു.