19-sob-thankamma
തങ്കമ്മ

കുന്നിട: അഞ്ചു ഭവനിൽ ഗംഗാധരൻപിള്ളയുടെ ഭാര്യ തങ്കമ്മ (കുട്ടിയമ്മ- 90) നിര്യാതയായി. മക്കൾ : പരേതനായ ദാമോദരൻ പിള്ള, വിക്രമൻ പിള്ള, ഉഷാകുമാരി. മരുമക്കൾ: സരസ്വതിയമ്മ, ശ്രീലത, വാസുദേവൻ പിള്ള. സംസ്‌കാരം നടത്തി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്‌