തിരുവല്ല: ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയം പൂർത്തിയായി. ആകെയുള്ള 17 സീറ്റിൽ 10 സീറ്റുകളിൽ സി.പി.എം, മൂന്നിടത്ത് സി.പി.ഐ, ഒരിടത്ത് ലോക് താന്ത്രിക്ക് ജനതാദൾ, രണ്ടിടത്ത് എൽ.ഡി.എഫ് സ്വന്തന്ത്രർ, ഒരിടത്ത് സി.പി.എം സ്വതന്ത്രനും മത്സരിക്കും.
സി.പി.എം സ്ഥാനാർഥികൾ: വാർഡ് 5 - പ്രിയ വർഗീസ്, 7 - വർഗീസ് പി.എ, 8 - അജീഷ് അച്യുതൻ, 11 - സിധീഷ് ഒ.എസ്, 12 - കെ ബി ശശിധരൻ പിള്ള, 13 - അഡ്വ.രാജീവ് എൻ, 14 - കെ.കെ വിജയമ്മ, 15 - ജെസ്സി രാജു, 16 - സബിത കുന്നത്തേട്ട്, 17 - ജയശ്രീ ആർ.
സി.പി.ഐ സ്ഥാനാർഥികൾ: വാർഡ് 6 - സാലി ജേക്കബ്, 9 - ജിൻസൺ വർഗീസ്, 10 - പ്രജിത എൽ.
ലോക് താന്ത്രിക്ക് ജനതാദൾ സ്ഥാനാർത്ഥി: വാർഡ് 3 - അമിതാ രാജേഷ്.
ഇടതുപക്ഷ സ്വതന്ത്രർ: വാർഡ് 2 - അമ്മിണി ചാക്കോ, 4 - ത്രേസ്യാമ്മ കുരുവിള.
സി.പി.എം സ്വതന്ത്രൻ: വാർഡ് 1- ഷിജോ വർഗീസ്.
ജില്ലാ പഞ്ചായത്ത് കോയിപ്പുറം ഡിവിഷൻ സ്ഥാനാർത്ഥി: സി.പി.എം - ജിജി മാത്യു
കോയിപ്പുറം ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികൾ: നന്നൂർ - സി.പി.എം - രാജീവ് എൻ.എസ്,ഓതറ - സി.പി.ഐ- റീന ഡെബി, ഇരവിപേരൂർ - ജനാധിപത്യ കേരളാ കോൺഗ്രസ് - മോളി മാത്യു.