19-sob-vm-john
വി. എം. ജോൺ

തീയാടിക്കൽ: കുറ്റിക്കണ്ടത്തിൽ കാവിറമ്പിൽ വി. എം. ജോൺ (തങ്കച്ചൻ - 90) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ ഏലിയാമ്മ ജോൺ (വാഴപിള്ളേത്ത്, വടശ്ശേരിക്കര). മക്കൾ: ബെറ്റി, ബോബി. മരുമക്കൾ: ഡോ. അലക്‌സാണ്ടർ ജി. (കുണ്ടറ കോട്ടയാടിയിൽ), ഷീബാ കെ. ജോൺ (പാണ്ടനാട് ളാഹയിൽ കണ്ടത്തിൽ).