തിരുവല്ല: പടിഞ്ഞാറ്റോതറ തകടിയിൽ പുഷ്‌പാംഗദൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ചങ്ങനാശ്ശേരി കുമരംപറമ്പിൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: നിർമ്മല, ശ്രീലേഖ (കുവൈറ്റ്), സ്മിതാമോൾ (കുവൈറ്റ്). മരുമക്കൾ; ബിനു കെ.എസ്, അനിൽകുമാർ (കുവൈറ്റ്), രതീഷ് ലാൽ (കുവൈറ്റ്).ഫോൺ 9747958148