കുളത്തൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കുഴികാലായിൽ പരേതനായ ദാമോദരക്കുറുപ്പിന്റെ ഭാര്യ രാജമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാർ, പ്രസാദ് കുമാർ ( സി.പി. എം ലോക്കൽ കമ്മറ്റി അംഗം). മരുമക്കൾ: ശ്രീകല, സിന്ധു (കേരള ബാങ്ക് വായ്പൂര്).