പന്തളം :കുഴുവേലിത്തടം, കടമാൻകോട്, കാവിൽപ്പടി, കുന്നിക്കുഴി, വെൺകുളത്തിൽപ്പടി, മഹാദേവ ക്ഷേത്രഭാഗം വയറമ്പുഴ ട്രാൻസ്‌ഫോർമുകളുടെ പരിധിയിൽ ഇന്ന്' രാവിലെ 9. മുതൽ വൈകിട്ട് 5.വരെ വൈദ്യുതി മുടങ്ങും