മലയാലപ്പുഴ: മുന്നണികൾക്കെല്ലാം സ്ഥാനാർത്ഥികളായതോടെ മലയാലപ്പുഴയിൽ കളം നിറഞ്ഞു പതിനാലു വാർഡുകളാണുള്ളത്. കഴിഞ്ഞ തവണ എൽ. ഡി. എഫി. നായിരുന്നു പഞ്ചായത്ത് ഭരണം. സി.പി.എം 7 എൻ .ഡി.എ. 4 , യൂ. ഡി .എഫ് 2 , സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷിനില.
യൂ,ഡി,എഫ് സ്ഥാനാർത്ഥികൾ: ജോസ് വർഗീസ് (1 ) സുരേഷ് വി, രാമചന്ദ്രൻ (2 ) സിനിലാൽ (3 ) ദിലീപ്കുമാർ(4 ) കല ബാലൻ ( 5 ) ബെന്നി ഈട്ടിമൂട്ടിൽ ( 6 ) എലിസബേത് രാജു ( 7 ), ആഷാ . ബി. (8 ), ബിജു വിജയവിലാസം ( 9 ) ആർ . ഹേമ ( 10 ) രാധാമണിയമ്മ ( 11 ) നിത ടി. പരമേശ്വരൻ ( 12 ) ബിന്ദു ജോർജ് ( 13 ) കെ. ആശാകുമാരി ( 14 ). എൽ. ഡി. എഫ് സ്ഥാനാർത്ഥികൾ : കെ. ഷാജി.(1 ) ഇ, എം, രജനീഷ് ( 2 ) എം. മഞ്ചേഷ് ( 3 ) എസ്. ബിജു ( 4 ) എൻ. വളർമതി ( 5 ) കെ. ജി. സോമൻ ( 6 ) ലയാമ്മ ജോർജ് ( 7 ) ഷീലകുമാരി (8 ) എം. ആർ. ബാബു ( 9 ) പ്രീജ എം, നായർ ( 10 ) ലതാ രഘുനാഥ് ( 11 ) ബി. ചന്ദ്രമതി ( 12 ) ബീന അലക്‌സ് ( 13 ) എസ്. ശാന്തിമോൾ ( 14 ). എൻ. ഡി. എ. സ്ഥാനാർത്ഥികൾ : ചന്ദ്രപ്രസാദ് ( 1 ) ഷീല മധു ( 2 ) പ്രസന്നകുമാർ ( 3 ) എ, ശംഭുകുമാർ ( 4 ) ആർ. അജു ( 5 ) ടി. ആർ. രഞ്ജിത്ത് ( 6 ) വിമലകൃഷ്ണൻകുട്ടി ( 7 ) കെ.എം. ശാന്തകുമാരി ( 8 ) വി. വി. സന്തോഷ്‌കുമാർ ( 9 ) ലതാ പ്രസന്നൻ ( 10 ) സുമ രാജശേഖരൻ ( 11 ) ഷീബ രഞ്ജിത്ത് ( 12 ) ബീന മജു ( 13 ) നന്ദിനി സുധീർ ( 14 )