നെടുമൺകാവ് : നീർപുന്നയ്ക്കൽ ദാമോദരകുറുപ്പ് (96) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ ചെല്ലമ്മ. മക്കൾ : അംബിക, ഓമനക്കുട്ടൻ, പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്. മരുമക്കൾ : ശശിധരൻ നായർ, ഉഷ, പുഷ്പ.