തിരുവല്ല: തിരുവല്ല നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ്, സ്ഥാനാർത്ഥി, പാർട്ടി ക്രമത്തിൽ - വാർഡ് 1.മുത്തൂർ നോർത്ത്- ശോഭാ വിനു (കോൺഗ്രസ്), 2.ചുമത്ര- ജീജാ ഭായി (കോൺഗ്രസ്), 3.ആറ്റുചിറ - ജിജി മാത്യു (കേരള കോൺഗ്രസ് എം), 4.കിഴക്കൻമുത്തൂർ- ബിജു അലക്സ് മാത്യു (കേരള കോൺഗ്രസ്), 5. വാരിക്കാട്- റഹ്മത്ത് (മുസ്ലിംലീഗ്), 6.അണ്ണവട്ടം- മറിയാമ്മ വർഗീസ് (കേരള കോൺഗ്രസ്), 7.നാട്ടുകടവ്- സജി എം.മാത്യു (കോൺഗ്രസ്), 8.കോളേജ് വാർഡ് - റെജിനോൾഡ് വർഗീസ് (കോൺഗ്രസ്) 9.ആമല്ലൂർ വെസ്റ്റ് -ബാബു തോമസ് (കോൺഗ്രസ്), 10.ആമല്ലൂർ ഈസ്റ്റ് -ലേഖ എസ്. പ്രദീപ് (കോൺഗ്രസ്), 11.മീന്തലക്കര- മധു മുരിക്കനാട്ടിൽ (ആർ.എസ്.പി), 12.മഞ്ഞാടി -സാറാമ്മ ഫ്രാൻസിസ് (കോൺഗ്രസ്),13.റെയിൽവേ സ്റ്റേഷൻ- മാത്യൂസ് ചാലക്കുഴി (കേരള കോൺഗ്രസ്), 14.പുഷ്പഗിരി - ഏലിയാമ്മ തോമസ് (കേരള കോൺഗ്രസ്), 15.തൈമല - ജാസ് നാലിൽ പോത്തൻ (കോൺഗ്രസ്), 16.കറ്റോട്- ലൗലി മധു (കോൺഗ്രസ്), 17.ഇരുവെള്ളിപ്ര- സോജാ കാർഡോസ് (കോൺഗ്രസ്),18.തോണ്ടറ- ലിജു പുളിക്കത്തറ (കോൺഗ്രസ്), 19.തിരുമൂലപുരം ഈസ്റ്റ്- ഫിലിപ്പ് ജോർജ്ജ് (കേരള കോൺഗ്രസ്), 20.ആഞ്ഞിലിമൂട് - ശാന്തമ്മ വർഗീസ് (കേരള കോൺഗ്രസ്), 21.തിരുമൂലപുരം വെസ്റ്റ് -ജോസ് പഴയിടം (കേരള കോൺഗ്രസ്), 22.ശ്രീരാമകൃഷ്ണാശ്രമം- രാജിമോൾ പി.കെ. (കോൺഗ്രസ്) 23.കുളക്കാട് - ജിജി സഖറിയാ (കേരള കോൺഗ്രസ്), 24.തുകലശേരി- ഉഷ രാജേന്ദ്രൻ (കോൺഗ്രസ്), 25.മതിൽഭാഗം- രതീദേവി (സി.എം.പി.), 26.കിഴക്കുംമുറി- ബിന്ദു ജയകുമാർ (കോൺഗ്രസ് ), 27.ശ്രീവല്ലഭ- മനു വർഗീസ് (യു.ഡി.എഫ് സ്വത.) 28.കാവുംഭാഗം- സൂസൻ മേരി സാം (കോൺഗ്രസ്), 29.ഉത്രമേൽ -രാജൻ തോമസ് (കോൺഗ്രസ്), 30.അഴിയിടത്തുചിറ-ബിജിമോൻ ചാലാക്കേരി (കോൺഗ്രസ്), 31.മന്നംകരച്ചിറ- ശ്രീജിത്ത് മുത്തൂർ (കോൺഗ്രസ്), 32.അഞ്ചൽക്കുറ്റി-മാത്യു ചാക്കോ (കോൺഗ്രസ്), 33.എം.ജി.എം- നാൻസി ലിറ്റി ജോർജ്ജ് (കോൺഗ്രസ്), 34.മേരിഗിരി- ഷീല വർഗീസ് (കേരള കോൺഗ്രസ്), 35.ടൗൺ വാർഡ് -തോമസ് മാത്യു (കേരള കോൺഗ്രസ്), 36.രാമൻചിറ- അനു ജോർജ്ജ് (കോൺഗ്രസ്), 37.ജെ.പി.നഗർ- അഡ്വ. സുനിൽ ജേക്കബ് (കോൺഗ്രസ്), 38.കോട്ടാലിൽ- രാജേഷ് മലയിൽ (കോൺഗ്രസ്) 39.മുത്തൂർ- അനിതാ എ.നായർ (കോൺഗ്രസ്).