റാന്നി : മുക്കാലുമൺ കിഴക്കേക്കരയിൽ കെ.കെ അനിൽകുമാർ (മധു-49) നിര്യാതയായി. സംസ്കാരം നടത്തി. ഭാര്യ : ബിന്ദു. മക്കൾ : ശ്രുതി, അനില. മരുമകൻ : വിഷ്ണു.