പത്തനംതിട്ട : പുന്നലത്തുപടി ഭാസ്‌കര നിവാസിൽ ഭാസ്‌കരൻ നായർ (87) നിര്യാതനായി. സംസ്‌കാരം നാളെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: കടമ്മനിട്ട തൊമ്മന്റയ്യത്ത് വീട്ടിൽ ഓമനകുമാരി. മക്കൾ: രശ്മി, രാജേഷ് കുമാർ (മാന്നാർ മെഡിക്കൽസ്). മരുമക്കൾ: ഉമാ ശങ്കർ (ഹിമാൻ ജിംനേഷ്യം, പത്തനംതിട്ട), രമ്യാ സി.ഡി.