20-sob-surendranath
സുരേന്ദ്രനാഥ്

കലഞ്ഞൂർ: ദേവീവില്ലയിൽ (നൂറനാട് വീട്) സുരേന്ദ്രനാഥ് (69, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഇൻഡസ്ട്രിയിൽ ഡിപ്പാർട്ട്‌മെന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് തിരുവല്ല മുൻസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ലളിത. മക്കൾ: ദേവീ രാജേഷ്, ശ്രീനാഥ്. മരുമക്കൾ: രാജേഷ്, ലക്ഷ്മി.