കിഴക്കുപുറം: കളിക്കൽ പുത്തൻവീട്ടിൽ കെ. എ. വേണുനായർ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിയമ്മ. മക്കൾ: ആതിര, ആദൾശ്. മരുമകൻ: അരുൺ.