തിരുവല്ല: തിരുവല്ല നഗരസഭയിൽ രണ്ടിടത്ത് ഒഴികെ 37 വാർഡുകളിലും എൻ.ഡി.എസ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞതവണ 33 വാർഡുകളിൽ മാത്രമാണ് മത്സരിച്ചത്. ഒരിടത്ത് ബി.ഡി.ജെ.എസും മറ്റിടങ്ങളിലെല്ലാം ബിജെ.പിയും മത്സരിക്കും. വാർഡ് 1.കവിത എസ്.നായർ, 2.സരിത. ആർ, 4ജോൺസൺ, 5.നിഷാമോൾ, 6.അശ്വതി, 7.അഡ്വ.ഡി.ജി.വർഗീസ് 8.ഓമനക്കുട്ടൻ, 9.രാഹുൽ ബിജു, 10.നിതാ ജോർജ്ജ്, 11.നിതിൻ മോനായി, 12.നിഷാന്തൻ, 13.അഖിൽ പ്രസാദ്, 14. ജി.ഓമനക്കുട്ടൻ, 15.സജി ടി.കെ.(ബിഡിജെഎസ്), 16.രമ. വി, 17.ചിത്ര രാജ്‌മോഹൻ, 18.അനീഷ് കുമാർ, 19.അക്ഷയകുമാർ, 20.ശുഭാമോഹൻ, 21.സതേഷ് കുമാർ, 22.നിരോഷ ഗോപി, 23.ഉഷാ രാജു, 24.ശാലിനി പി.കെ, 25.മിനികുമാരി കെ.ജി, 26.മഞ്ജു എം, 27.ഗംഗാ രാധാകൃഷ്ണൻ, 28.ബീന സുരേഷ്, 29.ശ്രീനിവാസൻ, 30.വിമൽ എം.ജി, 31.വിജയകുമാർ ടി.എസ്, 32.മനോജ് കുമാർ, 33.പൂജ ജയൻ, 34.രമാദേവി, 35.പ്രമോദ് ഗോപി, 37ശോഭ പ്രതീഷ്, 38.കൃഷ്ണകുമാർ സി.പി, 39.കൃഷ്ണകുമാരി.