തിരുവല്ല- എൻ.ഡി.എ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികൾ - പുന്നവേലി എം.ബി തങ്കപ്പൻ, ആനിക്കാട് പ്രസീജാ ഹരി, മല്ലപ്പള്ളി ഗിരിജാദേവി കെ, കീഴ്‌വായ്പൂര് ദീപ അജി, പുറമറ്റം രമ വി.നായർ, തെള്ളിയൂർ രാധാകൃഷ്ണൻ, കുന്നന്താനം പി.എസ്. മോഹനൻ(ബി.ഡി.ജെ.എസ്), മുക്കൂർവിജയൻ ഉണ്ണിത്താൻ, കല്ലൂപ്പാറ ബെൻസി, മടുക്കോലി സജിതകുമാരി എംഗോപി, കവിയൂർ രശ്മി അനിൽകുമാർ, കോട്ടൂർ ടിറ്റുതോമസ്, കുറ്റൂർ രാജലക്ഷ്മി കെ.എസ്, ഓതറ മോഹനൻ വി.പി, വെൺപാല അഭികുമാർ (എൽ.ജെ.പി), കാരയ്ക്കൽ ആശാദേവി, മേപ്രാൽടി.ജി.ശിവദാസൻ, ചാത്തങ്കരി സോമ അനിൽ, നെടുമ്പ്രം രാജ് പ്രകാശ്. ആർ, പുളിക്കീഴ് പ്രിയഭാനു ,കടപ്ര സുധ ടി.എസ്, പരുമല ശാലിനികുമാരി, കൊമ്പങ്കേരി വാസുദേവൻ, നിരണം ശ്രീകല രാജേന്ദ്രൻ, കണ്ണശ്ശരാജലക്ഷ്മി.