അയിരൂർ : കോറ്റാത്തൂർ കുര്യലെത്ത് സതീഷ് കുമാർ (സദു-50) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഓമന ഏറ്റുമാനൂർ ഓണംതുരുത്തി കുടുംബാംഗം ആണ്. മകൾ : തീർത്ഥ.