കോന്നി: ചേരീമുക്ക് കിഴവറമണ്ണിൽ (കേലിഞ്ചിമണ്ണിൽ) കെ. എസ്. ജോൺ (81) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11:30 പൂവൻപാറ ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ : തലവടി കേളപ്പറമ്പിൽ തോപ്പിൽ എൽസികുട്ടി. മക്കൾ: സൺലി, പരേതനായ സ്റ്റാൻലി. മരുമക്കൾ: ലിജി, സിബി സ്റ്റാൻലി.