ഏനാദിമംഗലം;ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിൽ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും . എൽ.ഡി.എഫാണ് ഇപ്പോഴത്തെ ഭരണകക്ഷി. രണ്ട് മുന്നണികളെയും മാറി മാറി ഭരിച്ചിട്ടുണ്ട്. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ - വാർഡ് 1. ബി.വിജിത, 2.സിന്ധുരാജ്, 3. പി.രാജഗോപാലൻനായർ, 4.ലക്ഷ്മി.ജി.നായർ,5. സി.ഉത്തമൻ,6. ശങ്കർ മാരൂർ,ഏഴ് റീനാ ഡിക്രൂസ്,8.ജിജോ വിളനിലം,9. ജെ.ലത,10.വിജയലക്ഷ്മി,11വിദ്യ ഹരികുമാർ,12 ഉദയരശ്മി,13കാഞ്ചന,14കെ.സേതുകുമാർ,15 സാം വാഴോട്
യു.ഡി.എഫ് സ്ഥാനാർത്ഥികൾ- 1.മിനി മനോഹരൻ , 2.ലിജ മാത്യു,3. ബി.ഉണ്ണികൃഷ്ണൻ,4.എസ്.സജിത,5.അനൂപ് വേങ്ങവിള, 6 സജി മാരൂർ, 7. ജീനാ ഷിബു, 8.അരുൺരാജ്, 9.രമാപ്രകാശ്, 10. ജെ.പ്രകാശ്,11ജി.ഷീബ,12ബിന്ദു കോമളൻ,13പി.അശ്വതി,14ജിതേഷ് ഇളമണ്ണൂർ,15സാബു ചീക്കൻപാറ
എൻ.ഡി.എ സ്ഥാനാർത്ഥികൾ- 1.കെ.സന്ധ്യാമോൾ, 2. അംബിക വിക്രമൻ, 3.എൻ.കെ.സതികുമാർ, 4.സരിതാ മനോജ്, 5. മോഹനൻ മുല്ലശേരി, 6.എം.ബി.വിശ്വനാഥൻ, 7.സുപ്രഭ,8. ആർ.അഭിജിത്ത് ജിഷ്ണു, 9.ശ്രീദേവി,10.എം.ആർ.ബാലകൃഷ്ണൻ ഉണ്ണിത്താൻ,11ചന്ദ്രമതിയമ്മ,12ശ്രീജാകുമാരി,13സിന്ധു ഹരി,14ആർ.സതീഷ്‌കുമാർ,15അരുൺകൃഷ്ണ