പത്തനംതിട്ട:പ്രവാസി സംസ്‌കൃതി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ദേശീയോദ്ഗ്രഥന ദിനം ആചരിച്ചു. എഴുത്തുകാരൻ ലാൽജി ജോർജ്ഉദ്ഘാടനം ചെയ്തു. ഹരികുമാർ എം.കെ, അച്ചാമ്മ തോമസ്,രാജൻ റാഫേൽ, ഷാജി പി.വി എന്നിവർ പ്രസംഗിച്ചു.