പുല്ലാട്: മുൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ നടുവിലെമുറിയിൽ എൻ. റ്റി. ജേക്കബ് (ജോയി -82) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: രാജമ്മ തുമ്പമൺ കോമാട്ടേത്തു കുടുംബാംഗമാണ്. മക്കൾ: സുനിത (ബാംഗ്ലൂർ), സണ്ണി (യു എസ് എ), റീബ (ഡൽഹി). മരുമക്കൾ: എബ്രഹാം, മിനി, ജെൻസൺ.