krishnan
കൃഷ്ണൻ

അടൂർ: ആനന്ദപ്പളളി അട്ടകുളം മനോജ് ഭവനിൽ കൃഷ്ണൻ(88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതി. മക്കൾ: സുരേഷ്, രഘു, അജി, മനോജ്. മരുമക്കൾ: സുപ്രഭ, ഉഷ.