പന്തളം:പന്തളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണ്ണിൽ, കാക്കക്കുഴി, ഉളമ, വൈഎം, തോന്നല്ലൂർ, കുളഞ്ഞി, തകടിയേൽ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നിന്ന് ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5.മണി വരെ വൈദ്യുതി മുടങ്ങും .