പന്തളം: പന്തളം നഗരസഭയിൽ ഇന്നലെ നടന്ന സൂഷ്മ പരിശോധനയിൽ ഒരു പത്രിക തള്ളിയതായി അധികൃതർ പറഞ്ഞു. ഡിവിഷൻ 28ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിമത്സരിക്കാനിരുന്ന രാജീവിന്റെ പത്രികയാണ് തള്ളിയത്.