ഇലവുംതിട്ട: മുള്ളൻ വാതുക്കൽ ശ്യാമളാലയത്തിൽ പരേതനായ വാസുക്കുട്ടിയുടെ ഭാര്യ: കമലമ്മ (90) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ശ്യാമള, രമേശ് ബാബു, ഷൈലജ. മരുമക്കൾ: അരുൾ ദാസ്, സുധ, വിജയൻ