21-sob-ammini-thomas
അമ്മിണി തോമസ്

നെടുങ്ങാടപ്പള്ളി: കിളിരുക്കുന്നേൽ തോമസ് കെ.ഒ യുടെ ഭാര്യ അമ്മിണി തോമസ് (56) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ശാന്തിപുരം ബഥേൽ മാർത്തോമ്മാ പള്ളിയിൽ. മക്കൾ: ലിറ്റി, ലിജോ. മരുമക്കൾ: ബിനോയി, സുമി.