21-sob-cherian-daniel
ചെറിയാൻ ദാനിയേൽ

ചെങ്ങറ: വല്യപറമ്പിൽ ചെറിയാൻ ദാനിയേൽ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചെങ്ങറ സെന്റ്‌ജോർജ് ഓർത്തഡോക്‌സ്‌ ദേവാലയത്തിൽ. മക്കൾ : ലിലാമ്മ, തങ്കച്ചൻ, കൊച്ചുമോൾ, കൊച്ചുമോൻ. മരുമക്കൾ : പരേതനായ അനിയൻകുഞ്ഞ് (കോന്നി ) വിൽസൺ ( കിഴക്കുപ്പുറം )ലിലാമ്മ (മല്ലശ്ശേരി ) ബിൻസി (തേക്കുതോട് ).