21-sob-p-kuttappan
പി. കുട്ടപ്പൻ

കോന്നി: ചൈനാമുക്ക് കണ്ണങ്കര അടിമുറിയിൽ പി. കുട്ടപ്പൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക്. ഭാര്യ: തങ്കമണി. മക്കൾ: അനിൽ, ജയപ്രകാശ്. മരുമക്കൾ: അജിത, പ്രതിജ്ഞ.