കാഞ്ഞീറ്റുകര: പനംതോട്ടത്തിൽ (ചിറ്റിരിക്കൽ) പരേതനായ സി. തോമസിന്റെ ഭാര്യ കുഞ്ഞമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് കുറിയന്നൂർ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. തവയലത്തല ചള്ളയ്ക്കൽ കുടുംബാംഗമാണ്.