നീരേറ്റുപുറം: സ്രാമ്പിക്കൽ പരേതനായ എസ്. വി. ചാക്കോയുടെയും സാറാമ്മ ചാക്കോയുടെയും മകൻ എസ്. സി. വർഗീസ് (ഷാജി - 57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തലവടി പടിഞ്ഞാറെക്കര മാർത്തോമാ പള്ളിയിൽ. കോട്ടയം അതിരമ്പുഴ കല്ലുപെരുന്നയിൽ സിനുവാണ് ഭാര്യ. മക്കൾ: ഫെലിക്‌സ്, ഫെയിത്ത്.