roseamma-96
റോ​സ​മ്മ

ക​ല​യ​പു​രം: പാ​ലാ​ഞ്ഞി​മു​ക​ളിൽ വീ​ട്ടിൽ പ​രേ​ത​നാ​യ കു​ഞ്ഞ​പ്പിയു​ടെ ഭാ​ര്യ റോ​സ​മ്മ (96) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ക​ല​യ​പു​രം മാർ ബ​സേ​ലി​യോ​സ് ഗ്രി​ഗോ​റി​യോ​സ് ഓർ​ത്ത​ഡോ​ക്‌​സ് വ​ലി​യ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: കു​ഞ്ഞു​മോൾ, വർ​ഗീ​സ്, പൊ​ന്ന​മ്മ, ലീ​ലാ​മ്മ, പ​രേ​ത​നാ​യ അ​ച്ചൻ​കു​ഞ്ഞ്, സി​സ്റ്റർ റേ​ച്ചൽ (മൗ​ണ്ട് താ​ബോർ, പ​ത്ത​നാ​പു​രം), വത്സ​മ്മ, റെജി. മ​രു​മക്കൾ: കുഞ്ഞു​മോൻ, ഓമ​ന, ജോർ​ജ്​കുട്ടി, ജോയി, ബാബു, മിനി.