കുളനട : മാവുനിൽക്കുന്നതിൽ (എസ്.എസ് ഭവനം) സുദർശൻ (57) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: വത്സല. മക്കൾ : സുമൻ, സുബി. മരുമക്കൾ : ഗാർഹി, സുരഭി.