ചെങ്ങന്നൂർ: വിമുക്തഭടൻ ചെറിയനാട് അത്തിമൺചേരി , മാമ്പള്ളിപടീറ്റേതിൽ മനോഹര കുറുപ്പ് (54) നെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. . ഇന്നലെ രാവിലെ ചെറിയനാട് മാമ്പള്ളിപ്പടി റെയിൽവേ ഗേറ്റിന് സമീപം ട്രാക്കിന് പുറത്തായാണ് മൃതദേഹം കണ്ടത്. രാവിലെ നടക്കാൻ പോയതാണെന്ന്ബന്ധുക്കൾ പറഞ്ഞു. സംസ്‌കാരം ഞായറാഴ്ച ഭാര്യ : ശോഭ , മക്കൾ :നിമിഷ എം .കുറുപ്പ് , രാഹുൽ എസ്.നായർ. മരുമകൻ : രാഹുൽ.