21-sob-sarojiniamma
സരോജിനിയമ്മ

തെങ്ങമം: കൊല്ലം തിരുമുല്ലവാരം തോട്ടുംമുഖം വീട്ടിൽ പരേതനായ ശങ്കരനാരായണപിള്ളയുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരമേശ്വരൻകുട്ടി, മധുക്കുട്ടൻ നായർ, മുരളീധരൻ നായർ, കണ്ണൻ, സുശീല, മായ, പരേതയായ സുമംഗല. മരുമക്കൾ: മുരളീധരൻ പിള്ള, രാജീവ്, രമാദേവി, ഗിരിജാകുമാരി, സജിത, അജിത, പരേതനായ ഓമനക്കുട്ടൻപിള്ള.