തണ്ണിത്തോട് : മലയോര ഗ്രാമങ്ങൾ ഉൾപ്പെട്ട തണ്ണിത്തോട് പഞ്ചായത്ത് ഭരണം കഴിഞ്ഞ തവണ യു.ഡി.എഫിനായിരുന്നു. എം.വി. അമ്പിളിയായിരുന്നു പ്രസിഡന്റ്. 13 വാർഡുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫ് 7 എൽ.ഡി.എഫ് 6 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇത്തവണ യു.ഡി.എഫിൽ 11വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളും, ഒരു വാർഡിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയും, ഒരു വാർഡിൽ യു.ഡി.എഫ് പിൻതുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയും മത്സരിക്കുന്നു. എൽ.ഡി.എഫിൽ 9 വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികളും, 3 വാർഡുകളിൽ സി.പി.ഐ സ്ഥാനാർത്ഥികളും, ഒരു വാർഡിൽ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം സ്ഥാനാർത്ഥിയും മത്സരിക്കുന്നു.എൻ.ഡി.എ യിൽ 13 വാർഡുകളിലും ബി.ജെ.പി സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ: വാർഡ്
1 കെ.ഉഷ, 2 സൂസമ്മ ഗീവർഗീസ് 3 സുലേഖ 4, കെ.ജെ.ജയിംസ് 5 രാജി ന്തോഷ്, 6 വി.വി.സത്യൻ, 7 ശിവൻക്കുട്ടി, 8 ജയിംസ് തോമസ്, 9 ജിൻസി ജോയി, 10 രവീന്ദ്രൻ മുരുപ്പേൽ, 11 സിന്ധു പാപ്പച്ചൻ , 12 എ.ആർ.സ്വഭു, 13 പത്മകുമാരി.
യു .ഡി. എഫ് .സ്ഥാനാർത്ഥികൾ:
വാർഡ് 1 ലക്ഷ്മി കൃഷ്ണ, 2 ഉമാ എസ്.നായർ, 3 ജി.എം .മഞ്ജു, 4തോമസുകുട്ടി, 5 ശ്യാമള ശശി,6 ലിബിൻ പീറ്റർ സാം, 7കെ.എ.കുട്ടപ്പൻ, 8 ജോയിക്കുട്ടി, 9 പ്രീത അനിൽ, 10ഷാജി കെ.സാമുവൽ,11 ലില്ലി ബാബു,12 മാധവൻ ,13)രമ്യ കൃഷ്ണൻ.
എൻ.ഡി.എ സ്ഥാനാർത്ഥികൾ:
വാർഡ് 1 ഷീജ തെക്കേതിൽ, 2 എം.കെ. ബിന്ദുമോൾ, 3 അമ്പിളി ന്തോഷ്, 4 എ.സുനിത, 5 കെ.എൻ.ബിന്ദു, 6 പ്രദീപ് കരിങ്ങഴമൂട്ടിൽ, 7ശ്രീജ അനീഷ് ,8 അജിൻ ടി. ചാക്കോ, 9 ജയ്ബി ജോസ്, 10 പി.വി. വിശ്വൻ,11 ദിവ്യദിവാകരൻ, 12 സുകേശൻ തക്ഷശില, 13 ദിവ്യ പി.എസ്.