22-sob-kn-salim
കെ. എൻ. സലിം

കോന്നി : ടൗൺ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ് ആയിരുന്ന മേപ്പുറത്ത് വീട്ടിൽ കെ. എൻ. സലിം (ബാബു- 68) നിര്യാതനായി.കബറടക്കം നടത്തി. ഭാര്യ: സജി. മക്കൾ : അമൽ, അജാസ്, അമിത. മരുമകൻ: അനീഷ്.