വള്ളിക്കോട് : മേക്കാട്ട് കെ. ഉണ്ണികൃഷ്ണൻ നായർ (83, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. ഭാര്യ : പി. ശാന്തകുമാരിയമ്മ. മക്കൾ : ഉഷസ് എസ്സ്., ഉല്ലാസ് കൃഷ്ണൻ. മരുമക്കൾ : മുരളീധരൻ നായർ, ഷീജ എൽ.