പന്തളം:തുമ്പമൺ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളിലും കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത് ,എൽ .ഡി .എഫിൽ സി.പി.എം 11 ലും സി.പി.ഐ, കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗങ്ങൾ ഒരോ സീറ്റിലും മത്സരിക്കും എൻഡി..എ പത്ത് സീറ്റിലേ മത്സരിക്കുന്നുള്ളു.
യു.ഡി.എഫ് സ്ഥാനാർത്ഥികൾ-
1.ജോർജ് ടി.തോമസ്, 2.വിശ്വനാഥൻ നായർ, 3.ജോൺ കോശി, 4.ജോയമ്മ തോമസ്, 5.കെ.കെ.അമ്പിളി, 6.അഡ്വ. രാജേഷ്, 7.ഷിനുമോൻ എബ്രഹാം, 8.റോണി സഖറിയ, 10.ബീനാ വർഗീസ്, 11.തോമസ് ടി.വർഗീസ്, 12.ശരത്‌ലാൽ, 13.ഗീതാറാവു.
എൻ.ഡി.എ- 1.എസ്.ജയൻ, 2.ഗിരീഷ് കുമാർ, 4.കുഞ്ഞുമോൾ വിനു, 6.വി.എം.പ്രദീപ് കുമാർ, 7.സ്വപ്‌ന എസ്.നായർ, 8.ആനന്ദവല്ലി, 9.കെ.സുജാത, 10.രഞ്ജു രാജപ്പൻ, 12.വിജയൻ, 13.ബിന്ദു ദേവി.
എൽ.ഡി.എഫ്.- 1.റോയി വർഗീസ്, 2.അശോക് കുമാർ, 3.ശോശാമ്മ, 4.മറിയാമ്മ ബിജു, 5.അഞ്ജു മോഹൻ, 6.പി.കെ.പ്രസാദ്, 7.ലിസിജോയി, 8.ഉഷാ രാജൻ, 9.മായ ഗോപാലൻ, 10.ടി.കെ.വിലാസിനി, 11.സന്തോഷ് ജോർജ്, 12.കെ.സി.പവിത്രൻ, 13.റോസി മാത്യു.