22-sob-lalithambika
ലളിതാംബിക

തിരുവല്ല: പെരിങ്ങര ഒട്ടത്തിൽ വിശ്വനാഥൻ ആചാരിയുടെ ഭാര്യ ലളിതാംബിക (ഓമന -69) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: വിമൽ കുമാർ, വനജാ സന്തോഷ്, അരുൺകുമാർ. മരുമക്കൾ: ബിന്ദു, സന്തോഷ്. ശീതൾ, സഞ്ചയനം ചൊവ്വാഴ്ച രാവിലെ 10ന്.