അടൂർ: അമ്മകണ്ടകര നന്ദിയത്ത് പി. കെ. രാഘവൻ പിള്ള (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ. ശ്രീദേവിയമ്മ. മക്കൾ: രാജീവ്, രാഘേഷ്. മരുമക്കൾ: രാജലക്ഷ്മി, ശാന്തിനി. സഞ്ചയനം 27ന് രാവിലെ 9ന്.