ചെങ്ങന്നൂർ: ആല ഗവ.ഹയർ സെക്കന്ഡറി സ്‌കൂൾ കോമ്പൗണ്ടിൽ നിൽക്കുന്ന മൂന്ന് ഗുൽമോഹർ മരങ്ങൾ രണ്ട് തേക്ക് മരങ്ങൾ ഒരു മഹാഗണി എന്നിവ 26ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ പരസ്യമായി ലേലം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446452892.